This page is Under Construction!!!!!!!!!!!!!
"Look deep into nature,and then you will understand everything better"-Albert Einstein

ഉത്തര കേരളത്തിലെ കാവുകൾ

അണ്ടലൂർ കാവ്

Andallur Kavu is located in Andallur, Thalassery. The temple is believed to have been built by Parasurama in the North Malabar region. Ramayana (Yudha Kandam) is the main myth associated with this temple. The main deities are Rama, Lakshmana & Hanuman. The Daivathar Theyyam here represent Lord Rama, the Athiraalar and Kids Theyyam represent Sita and Lava Kusha. Bhappooran Theyyam here represents Lord Hanuman and Angakkaran for Lakshmana. Ilankuruvan depicts Bali and Pottidi depicts Sugriva. North East Indian tribe Baiga’s tattoos bear a striking resemblance to the face of Daivathar Theyyam.

നിടുമ്പ്രം ശ്രീ മുത്തപ്പൻ മടപ്പുര

കാവ് / ക്ഷേത്രത്തിന്റെ പേര്:നിടുമ്പ്രം ശ്രീ മുത്തപ്പൻ മടപ്പുര

വിലാസം:നിടുമ്പ്രം ശ്രീ മുത്തപ്പൻ മടപ്പുര നിടുമ്പ്രം പി ഒ ചൊക്ലി 670672

ഫോൺ നമ്പർ:കമ്മിറ്റി പ്രസിഡണ്ട് പ്രദീശൻ എ കെ 9846202339

ഉടമസ്ഥാവകാശം:നിടുമ്പ്രം ശ്രീ മുത്തപ്പൻ മടപ്പുര സംഘം

പ്രതിഷ്ഠ:മുത്തപ്പൻ

കെട്ടിയാടുന്ന തെയ്യം:വലിയ മുത്തപ്പൻ ചെറിയ മുത്തപ്പൻ ഗുളികൻ ശാസ്തപ്പൻ തടുത്ത മുത്തപ്പൻ കാരണവർ മണത്തണ കാളി (പോതി)

ഉപദേവത:തടുത്ത മുത്തപ്പൻ 

സ്ഥാനികൻ:വേലന്മാർ (അഞ്ഞൂറ്റാൻ)

കോലധാരി- ജെമ്മാരി:ജെമ്മാരി സഹദേവൻ, രവി പാനൂർ (മുത്തപ്പൻ), മടയൻ- തീയ്യന്മാർ

ഉത്സവം നടക്കുന്ന ദിവസം:മകരം 12 13

ഐതീഹ്യം:350 വർഷം മുൻപ് ഒറ്റയുള്ള കണ്ടി എന്നായിരുന്നു ഇന്നത്തെ മടപ്പുര സ്ഥിതിചെയ്യുന്ന പറമ്പ് അറിയപ്പെടുന്നത്. അന്ന് ഒറ്റയുള്ള കണ്ടിയിൽ ചെറ്റക്കുടിലിൽ താമസിച്ചിരുന്നവർക്ക് മുത്തപ്പനെ ദർശനമുണ്ടായി എന്നാണ് അറി യപ്പെടുന്നത്. തീയ്യ സമുദായക്കാരാണ് മടപ്പുര ഇവിടെ സ്ഥാപിച്ചത്